Working committee on 2013 feb 05 at T.V.M Thaikkadu Gust house at 02-00 P.M. .state committee on 2013 feb 06 at T.V.M Bank Employs hall at 02-30 P.M..
MISSION OF PARTY
പാര്‍ട്ടിയുടെ സെന്‍ട്രല്‍ ഓഫീസ് കോട്ടയത്ത് KSRTC യ്ക്കും PWD റെസ്റ് ഹൌസിനും മദ്ധ്യഭാഗത്തുള്ള സ്വന്തമായ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു.
 
 Party Name Board  Party Flag  Reception Hall
     
Leader's Room Auditorium Office

18 വയസ്സ് പൂര്‍ത്തിയായ,പാര്‍ട്ടി ഭരണഘടന അംഗീകരിക്കുന്നവര്‍ക്ക് മെമ്പര്‍ഷിപ്പ് ലഭിക്കുന്നു. മെമ്പര്‍ഷിപ്പിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ് കമ്മറ്റികള്‍, മണ്ഡലം കമ്മറ്റികള്‍, നിയോജക മണ്ഡലം കമ്മറ്റികള്‍, ജില്ലാ കമ്മറ്റികള്‍, സംസ്ഥാന കമ്മറ്റി എന്നീ തലങ്ങലില്‍ ജനറല്‍ ബോഡികള്‍, ഇവയില്‍ നിന്നും ഓരോ തലങ്ങളിലേയ്ക്കും ഭാരവാഹികളെയും ഭരണ സമിതി കമ്മറ്റികളും മൂന്നു വര്‍ഷ കാലാവധിയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നു.